കൺസ്യൂമർഫെഡ് മൊബൈൽ ത്രിവേണി വാഹനങ്ങൾ ഉൾപ്പെടെ
വിവിധ വാഹനങ്ങൾ പുനർലേലം
ചെയ്യുന്നു.
കൺസ്യൂമർഫെഡിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗ്യമല്ലാത്തതും, ഉപയോഗ്യവുമായ വാഹനങ്ങൾ 19/01/2017 ന് രാവിലെ 11.00 മണിയ്ക്ക് ഗാന്ധിനഗറിലുള്ള ഹെഡോഫീസിൽവച്ച് ക്വട്ടേഷൻ സമർപ്പിച്ചവരൂടെ
സാന്നിദ്ധ്യത്തിൽ തുറന്ന് ലേലം നടത്തുന്നു.
കൂടുതൽവിവരങ്ങൾക്ക് 0484 - 2203507 , 2203652
+918301030223 , 9037905942 എന്നീ നമ്പറുകളിൽ
ബന്ധപെടുക.
വിൽാനുള്ള വാഹനങ്ങളുടെ എണ്ണം
മൊബൈൽ ത്രിവേണി ; 80 എണ്ണം
Goods Vehile ; 5 No
Known Transport ; 5 No
ഈ വാഹനങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് സ്ഥിതിചെയ്യുന്നത്.
ഇത് സംബന്ധിച്ചവിവരങ്ങൾ ക്വട്ടേഷൻ ഫോമിനൊപ്പം ലഭ്യമാണ്.പ്രവർത്തി സമയങ്ങളിൽ
11 റീജിയണൽ ഓഫീസിൽ നിന്നൊ ,ഹെഡോഫീസിൽ നിന്നൊ, 105 രൂപ അടച്ച് ക്വട്ടേഷൻ ഫോം വാങ്ങാവുന്നതാണ്.
സീൽഡ് ക്വട്ടേഷൻ ഹെഡോഫീസിൽ സമർപ്പിക്കേണ്ട അവസാന സമയവും തീയതിയും.
18/01/2017 , വൈുന്നേരം 5.00 മണി.
No comments:
Post a Comment